പാലോട്. ഒന്‍പതു ദിനരാത്രങ്ങളായി ആഹ്ളാദവും അറിവും സമ്മാനിച്ചു മണ്‍മറഞ്ഞ കൃഷി സംസ്കാരം ഓര്‍മപ്പെടുത്തി നടന്നുവരുന്ന പാലോട് സുവര്‍ണ ജൂബിലി മേള നാളെ കൊടിയിറങ്ങാനിരിക്കെ മേളാനഗരിയും പാലോട് ടൌണും ജനപ്രളയമായി. ഇന്നലെ നടന്ന വടംവലി രാത്രി വൈകിയും ആവേശം വിതറി തുടരുകയാണ്. കാര്‍ണിവല്‍ മേഖലയില്‍ ആവേശകൊടുമുടിയിലാണു കുട്ടികളും മുതിര്‍ന്നവരും. കുടുംബശ്രീ സംഗമവും ഇന്നലെ നടന്നു.
Saturday, February 16, 2013
പാലോട് മേളയില്‍ വന്‍ ജനത്തിരക്ക്
പാലോട്. ഒന്‍പതു ദിനരാത്രങ്ങളായി ആഹ്ളാദവും അറിവും സമ്മാനിച്ചു മണ്‍മറഞ്ഞ കൃഷി സംസ്കാരം ഓര്‍മപ്പെടുത്തി നടന്നുവരുന്ന പാലോട് സുവര്‍ണ ജൂബിലി മേള നാളെ കൊടിയിറങ്ങാനിരിക്കെ മേളാനഗരിയും പാലോട് ടൌണും ജനപ്രളയമായി. ഇന്നലെ നടന്ന വടംവലി രാത്രി വൈകിയും ആവേശം വിതറി തുടരുകയാണ്. കാര്‍ണിവല്‍ മേഖലയില്‍ ആവേശകൊടുമുടിയിലാണു കുട്ടികളും മുതിര്‍ന്നവരും. കുടുംബശ്രീ സംഗമവും ഇന്നലെ നടന്നു.
Subscribe to:
Post Comments (Atom)

No comments:
Post a Comment