പാലോട് .സുവര്‍ണ ജൂബിലി ആഘോഷിക്കുന്ന പാലോട് മേളയുടെ ഉല്‍ഘാടനതോടനുബന്ധിച്ചു ഫെബ്രുവരി ഏഴിന് നടക്കുന്ന ഘോഷയാത്ര ,സര്‍ക്കാര്‍ ,സ്വകാര്യ സ്ഥാപനങ്ങള്‍,കുടുമ്പ ശ്രീ പുരുഷ സംഘങ്ങള്‍,ക്ലബുകള്‍,വിവിധ കൂട്ടായ്മകള്‍ എന്നിവയുടെ നേത്രത്വത്തില്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നു .കൂടാതെ ഏറ്റവും നല്ല ദ്രിശ്യ വിസ്മയം ഒരുക്കുന്ന സ്ഥാപനങ്ങള്‍ക്ക് മേള കമിറ്റി ധനസഹായവും മികച്ച അവതരണത്തിന് ട്രോഫിയും നല്‍കുമെന്ന് ഘോഷയാത്ര കണ്‍വീനര്‍ എം ഷിറാസ്ഖാന്‍ അറിയിച്ചു വിവരങ്ങള്‍ക്ക് 98468189,9447996564
 |
| മേള 2013 സംഘാടക സമിതി കാര്യാലയം |
No comments:
Post a Comment