പാലോട് മേളയില്‍ സിനിമാനടന്‍ എന്‍.എല്‍. ബാലകൃഷ്ണന്‍ നയിച്ച 'എടാ തടിയാ' എന്ന പരിപാടി ശ്രദ്ധേയമായി. 100 കിലോയ്ക്ക് മുകളിലുള്ള നിരവധി തടിയന്‍മാര്‍ മത്സരത്തിനെത്തി. 139 കിലോ ഭാരമുള്ള ആദില്‍ ആണ് തടിയന്‍മാരില്‍ ഒന്നാംസ്ഥാനത്ത്. ആസിഫ്, എം.പി. വേണുകുമാര്‍ എന്നിവര്‍ രണ്ടുംമൂന്നും സ്ഥാനം നേടി.
No comments:
Post a Comment