Pages

Ads 468x60px

Tuesday, February 12, 2013

അപൂര്‍വ സഹോദരങ്ങളുടെ പെരുമയില്‍പാലോട് മേള ശ്രദ്ധേയം

പാലോട്:മനസ്സും ശരീരവും ഒരിക്കല്‍ ഒന്നായിരുന്ന മുപ്പത്തിയാറുപേര്‍. അവര്‍ ഒരിക്കല്‍കൂടി ഒരേവേദിയില്‍ ഒന്നിച്ചപ്പോള്‍ കാണികള്‍ക്ക് അത് കൗതുകമായി. പാലോട് മേളയുടെ ഭാഗമായി നടന്ന ഇരട്ടകളെ ആദരിക്കല്‍ എന്ന പരിപാടിയിലാണ് ഇരട്ടക്കുട്ടികളുടെ സംഗമം നടന്നത്. കൂട്ടത്തില്‍ ഒരു പ്രസവത്തില്‍ മൂന്നുകുട്ടികള്‍ പിറന്ന അപൂര്‍വ സഹോദരങ്ങളും മത്സരത്തിന് മാറ്റ്കൂട്ടി.നന്ദു, നന്ദന, നന്ദ എന്നിവരായിരുന്നു ഒറ്റപ്രസവത്തിലെ മൂന്നു സഹോദരങ്ങള്‍.18 ജോഡി ഇരട്ടകള്‍ പങ്കെടുത്ത മത്സരത്തില്‍ അനശ്വര-അനുപമ, ആകാശ്-അര്‍ജുന്‍, ശ്രദ്ധ-സ്‌നേഹ, കൃഷ്ണപ്രിയ-കൃഷ്ണകൃപ എന്നിവര്‍ സമ്മാനങ്ങള്‍ നേടി. മത്സരത്തില്‍ പങ്കെടുത്ത എല്ലാപേര്‍ക്കും പേരൂര്‍ക്കട മഹാരാജയും പാലോട് ഓര്‍മ്മയും സമ്മാനങ്ങള്‍ നല്‍കി.

No comments:

Post a Comment

 

Sample text

Sample Text

Blogroll